തോട്ടുമുക്കം ന്യൂസ്

*

തോട്ടുമുക്കം ന്യൂസ്*
*20/07/2021*


*പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ*

https://chat.whatsapp.com/FNRwlKT25se7t9MnJlztGf 


തോട്ടുമുക്കം :-  നിലവിലുള്ള 673639 പിൻകോഡ് കാരണം തോട്ടുമുക്കം പോസ്റ്റ്‌  ഓഫീസിനു കീഴിലുള്ള(കോഴിക്കോട് ജില്ലക്കാർക്കും) പനംപിലാവ്  പോസ്റ്റ്‌ ഓഫീസിന്  കീഴിൽ  ഉള്ള ദേവസം കാട്, ചുണ്ടത്തുപോയിൽ ഭാഗത്തുകാർക്കും (കോഴിക്കോട് ജില്ലക്കാർക്കും) 
ഉണ്ടാവുന്ന ക്ലേശങ്ങൾ  ചില്ലറയല്ല.


ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും,  നിർദ്ദേശങ്ങളും, നിങ്ങളുടെ  അനുഭവങ്ങളും ഈ ഗൂഗിൾ ഫോം വഴി പങ്കുവെക്കനമെന്നു അഭ്യർത്ഥിക്കുന്നു
👇


https://docs.google.com/forms/d/e/1FAIpQLSezTE1ZXfSfy4S6-FwctroC9v3YPPnQlAVyJOYIzT5D-8Pcmw/viewform




*തോട്ടുമുക്കത്തേയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾക്ക് മുൻതൂക്കം നൽകുന്ന അഡ്മിൻ പോസ്റ്റ് മാത്രമായുള്ള വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പാണിത്*
_*നമ്മുടെ നാടുമായി ബന്ധപ്പെട്ട്  നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക*
http://wa.me/+919495890832

*നിങ്ങളുടെ നാട്ടിലെ വാർത്തകൾ  ഇനി  തോട്ടുമുക്കം  ന്യൂസ്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പുറംലോകം അറിയട്ടെ*

Popular posts from this blog

ബസ് സമയം

മലഞ്ചരക്ക് വ്യാപാരം, തോട്ടുമുക്കം

ഇലക്ട്രീഷൻ & പ്ലംബർ