_കിഴക്കയിൽ പരേതരായ ജോസഫിന്റെ മകൻ ബിൻസ് ജോസഫ് നിര്യാതനായി_

 *


*


*_കൂടരഞ്ഞി_* : മഞ്ഞപ്പൊയിൽ കിഴക്കയിൽ പരേതരായ ജോസഫിന്റെ മകൻ ബിൻസ് ജോസഫ് ( 48) നിര്യാതനായി.


ഭാര്യ : ഷെൽജി (പനം പ്ലാവ് മേമന കുടുംബാംഗം), 


മക്കൾ : അലൻ, ഡോൺ ബോസ്കോ കോളേജ് ( മണാശ്ശേരി ), ഏബൽ (കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ) 

 

സംസ്കാരം നാളെ (18-09-2026- വെള്ളി) വൈകുന്നേരം 3:00 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Popular posts from this blog

ബസ് സമയം

ഇലക്ട്രീഷൻ & പ്ലംബർ

മലഞ്ചരക്ക് വ്യാപാരം, തോട്ടുമുക്കം