Posts

Showing posts from July, 2021

തോട്ടുമുക്കം ന്യൂസ്

Image
* ഡി വൈ എഫ് ഐ മെഗാ ഇമെയിൽ ക്യാമ്പയിൻ നാളെ     (30.07.2021)* ഡി വൈ എഫ് ഐ.  നാളെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 5, 6,7 വാർഡുകളിലെ ആധാർ പിൻകോഡ്   വിഷയത്തിൽ നടത്തുന്ന മെഗാ ഇ -മെയിൽ ക്യാമ്പനിംഗിന്റെ മെയിൽ ഐഡി യും അയക്കുവാനുള്ള മാറ്ററും ആണ് ചുവടെ ചേർത്തിരിക്കുന്നത്. എല്ലാവരും ഈ ക്യാമ്പയിൻറെ ഭാ ഗമാകണമെന്നും ഈ വിഷയത്തിൽ മറ്റു പുരോഗമന സംഘടനകളുടേയും സഹായം അഭിയർത്തിച്ചതായും Dyfi പന്നിക്കോട് മേഖല സെക്രട്ടറി സജിത്ത് പി കെ അറിയിച്ചു roblr.complaint@uidai.net.in From, To, UIDAI Regional Office, Bengaluru       Sub: Regarding the non avaliability of selection of Kozhikode district, and kodiyathoor panchayath while entering the pincode.        This letter is to grab your attention regarding the issue faced by the people in the ward 5, 6, 7 at Kodiyathoor panchayath, Kozikode district, Kerala state. The above mentioned ward 5, 6, 7 under Kodiyathoor panchayat, is located at the border of malappuram district, even though these wards a...

തോട്ടുമുക്കം ന്യൂസ്

Image
* പിൻകോഡ് വിഷയത്തിൽ പരിഹാരമാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഇ-മെയിൽ  ക്യാമ്പയിൻ* കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 5, 6, 7 വാർഡുകളിലെ പിൻകോഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ആധാർകാർഡ് അതോറിറ്റിയായ UIDAI ക്ക് 30-07-2021 ന് DYFI 1000 ഇ-മെയിലുകൾ അയക്കുന്നു. 673639 എന്ന പിൻകോഡ് വരുന്ന കൊടിയത്തൂർ പഞ്ചായത്തിലെ 5, 6, 7 വാർഡുകളിലുള്ളവർക്ക് ആധാർകാർഡിൽ മലപ്പുറം ജില്ല വരുന്നതിനാൽ ജനന രജിസ്ട്രേഷൻ,ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വാഹന-വിവാഹ രജിസ്ട്രേഷൻ തുടങ്ങിയവ  പല വിഷയങ്ങളിലും വലിയ ബുദ്ധിമുട്ടനുഭവിക്കുകയാണ് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് DYFI പന്നിക്കോട് മേഖലാ കമ്മിറ്റി UIDAI ക്ക് 1000 ഇ-മെയിൽ അയക്കാനും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വയനാട് പാർലിമെന്റ് മണ്ഡലം MP രാഹുൽഗാന്ധി, തിരുവമ്പാടി MLA ലിന്റോ ജോസഫ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി-പ്രസിഡണ്ട് എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചത്. ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡണ്ട് രാധികാ സുഭാഷിന്റെ അ...

തോട്ടുമുക്കം ന്യൂസ്

Image
* തോട്ടുമുക്കം ന്യൂസ്* *27/07/2021* https://chat.whatsapp.com/CWAJvbqTThyJWoKG3Iu2dJ *ആധാർ വിഷയത്തിൽ അക്ഷയ കേന്ദ്രം വഴിയുള്ള ഇടപെടൽ ഫലം കാണുന്നു* ആധാർ വിഷയത്തിൽ കഴിഞ്ഞ വർഷം ആഗസ്ത് 14- തിയ്യതി (14-08-2020 ന് )   തോട്ടുമുക്കം അക്ഷയ ഇ-കേന്ദ്രം കോഴിക്കോട് അക്ഷയ ജില്ലാ കേന്ദ്രത്തിന്റെ ഓഫീസിലേക്ക് ഇ- മെയിലായി  പരാതി അയക്കുകയും, അതിന്റ അടിസ്ഥാനത്തിൽ  ഈ പ്രശ്നം നിലനിൽക്കുന്ന പോസ്റ്റ് ഓഫീസുകളിൽ നിന്നും  ആധാർ ഡാറ്റാബേസ് ഫോറത്തിൽ ഡീറ്റെയിയിൽസ് വ്യക്തമാക്കി   14/08/2020 ന് പനംപ്ലാവ്‌ പോസ്റ്റോഫീസിൽ സന്തോഷ് സെബാസ്റ്റ്യന്റെയും, തോട്ടുമുക്കം പോസ്റ്റോഫീസിൽ ജോമോൻ പൗലോസിന്റെയും പേരിൽ അപേക്ഷ സമർപ്പിച്ചത് പ്രകാരം ഇരു പോസ്റ്റോഫീസിൽ നിന്നും നിശ്ചിത ഫോമുകളിൽ ഡാറ്റാബേസ് ഡീറ്റെ യിൽസായി  കോഴിക്കോട് അക്ഷയ പ്രൊജക്ട് ഓഫീസിൽ  സമർപ്പിച്ചത് പ്രകാരം കേരള IT മിഷൻ ഡയറക്ടർ UIDAI      റീജിയണൽ ഓഫീസിലേക്ക് ഈ പ്രശ്നം ഈ-മെയിൽ ആയി അയക്കുകയും ചെയ്തിട്ടുണ്ട്.  അതിന്റെ തുടർ നടപടികളും നടന്നുവരികയാണ്. ഇക്കഴിഞ്ഞ 24/07/2021 ന് തോട്ടുമുക്കം അക്ഷയ ഇ-കേന്ദ്രത്തി...

തോട്ടുമുക്കം ന്യൂസ്‌

Image
* തോട്ടുമുക്കം ന്യൂസ്* *27/07/2021* *പിൻകോഡ് പ്രശ്നപരിഹാരത്തിന് ഇടപെടലുകൾ ശക്തമാകുന്നു* *തോട്ടുമുക്കം:* കോഴിക്കോട് -മലപ്പുറം ജില്ലകളുടെയും അതിർത്തി ഗ്രാമമായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം  പ്രദേശത്ത് പിൻകോഡ് മൂലമുണ്ടാകുന്ന പ്രശ്നപരിഹാരത്തിനായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌,  അഞ്ചാം വാർഡ്  മെമ്പർ  ശ്രീമതി സിജി ബൈജു, ആധാർകാർഡ് അതോറിറ്റിയായ UIDAI റീജിയണൽ ഓഫീസിലേക്ക് പരാതി ഇ-മെയിലിൽ  അയച്ചു. ആധാർ വിഷയത്തിലെ ഒരു നിർണായകമായ ചുവടുവെപ്പാണിത്. ആധാർ എൻറോൾമെന്റിനായി 673639 പിൻകോഡ് നൽകുമ്പോൾ മലപ്പുറം ജില്ലയാണ്   സെലക്ട് ചെയ്യാൻ സാധിക്കുന്നത്.     673639 പിൻകോഡ് വരുന്ന  കോഴിക്കോട് ജില്ലയിലെ, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 5,6,7 വാർഡുകളിൽ സ്ഥീര താമസകാർക്ക് ആധാർകാർഡിൽ  മലപ്പുറം ജില്ല വരുന്നതിനാൽ പാസ്സ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വാഹന റെജിസ്ട്രേഷൻ മുതലായവയിക്കു ബുദ്ധിമുട്ട്   നേരിടുകയാണ്.  ഈ പ്രശ്നം പരിഹരിക്കണമെന്നാവിശ്യപ്പെട്ടാണ് മെമ്പർ പരാതി അയച്ചതായി അറിയിച്ചു. https://chat.whatsapp.com/CWAJvbqTThyJWoKG3Iu2dJ

തോട്ടുമുക്കം ന്യൂസ്‌

Image
* തോട്ടുമുക്കം ന്യൂസ്* *25/07/2021* *കൊടിയത്തൂർ ഗ്രാമപഞ്ചയത്തിലെ മലയോര നിവാസികളുടെ  ആധാർ പ്രശ്നത്തിന് പരിഹാരം കാണണം* തോട്ടുമുക്കം: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചയത്തിലെ മലയോര നിവാസികൾ അഡ്രെസ്സിനോടൊപ്പം ചേർക്കുന്ന പിൻകോഡ് അരീക്കോട് പോസ്റ്റ്‌ ഓഫീസിലെ 673639 ആണ്. അരീക്കോട് ഹെഡ് പോസ്‌റ്റോഫീസിന് കീഴിലുള്ള തോട്ടുമുക്കം, പനമ്പിലാവ്, വാലില്ലാപ്പുഴ എന്നീ സബ് പോസ്‌റ്റോഫീസു പരിധിയിലുള്ള നൂറു കണക്കിന് ആളുകൾക്ക് ഡിജിറ്റൽ സൗകര്യം  ഉപയോഗിച്ചു നേടേണ്ട സർട്ടിഫിക്കറ്റുകൾക്കും  വിവിധ തരം രജിസ്ട്രേഷനുകൾക്കും പിൻകോഡ് രേഖപെടുത്തുമ്പോൾ കോഴിക്കോട് ജില്ലക്കർക്കു മലപ്പുറം ജില്ല എന്നാണ് വരുന്നത്. എത്ര തവണ  ആവർത്തിച്ചു തിരുത്തിയാലും സോഫ്റ്റ്‌വെർ മലപ്പുറം എന്നാണ് രേഖപെടുത്തുന്നത്.  ഇതുമൂലം പല ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും കോഴിക്കോടുകാർക്ക് ലഭിക്കുന്നില്ല.  ജനന, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് ക്ലയിം തുടങ്ങി എല്ലാവിധ ഡിജിറ്റൽ സൗകര്യവും നിഷേധിക്കുന്ന, അനേകരുടെ പ്രശ്ന പരിഹാരത്തിനു പിൻകോഡ് അതാതു ജില്ലകർക്കായി പുനർക്രമികരിക്കുകയോ സോഫ്റ്റ്‌വെർ സംവിധാനത്തിൽ ആധാർ എടുക്കുമ്പോൾ അതാത...

തോട്ടുമുക്കം ന്യൂസ്

Image
* തോട്ടുമുക്കം ന്യൂസ്* *20/07/2021* *പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ* https://chat.whatsapp.com/FNRwlKT25se7t9MnJlztGf  തോട്ടുമുക്കം :-  നിലവിലുള്ള 673639 പിൻകോഡ് കാരണം തോട്ടുമുക്കം പോസ്റ്റ്‌  ഓഫീസിനു കീഴിലുള്ള(കോഴിക്കോട് ജില്ലക്കാർക്കും) പനംപിലാവ്  പോസ്റ്റ്‌ ഓഫീസിന്  കീഴിൽ  ഉള്ള ദേവസം കാട്, ചുണ്ടത്തുപോയിൽ ഭാഗത്തുകാർക്കും (കോഴിക്കോട് ജില്ലക്കാർക്കും)  ഉണ്ടാവുന്ന ക്ലേശങ്ങൾ  ചില്ലറയല്ല. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും,  നിർദ്ദേശങ്ങളും, നിങ്ങളുടെ  അനുഭവങ്ങളും ഈ ഗൂഗിൾ ഫോം വഴി പങ്കുവെക്കനമെന്നു അഭ്യർത്ഥിക്കുന്നു 👇 https://docs.google.com/forms/d/e/1FAIpQLSezTE1ZXfSfy4S6-FwctroC9v3YPPnQlAVyJOYIzT5D-8Pcmw/viewform *തോട്ടുമുക്കത്തേയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾക്ക് മുൻതൂക്കം നൽകുന്ന അഡ്മിൻ പോസ്റ്റ് മാത്രമായുള്ള വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പാണിത്* _*നമ്മുടെ നാടുമായി ബന്ധപ്പെട്ട്  നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക* http://wa.me/+919495890832 *നിങ്ങളുടെ നാട്ടിലെ വാർത്തകൾ  ഇനി  തോട്ടുമുക്കം  ന്യൂ...

തോട്ടുമുക്കം ന്യൂസ്

Image
* തോട്ടുമുക്കം ന്യൂസ്* *21/07/2021* https://chat.whatsapp.com/FNRwlKT25se7t9MnJlztGf *പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ* തോട്ടുമുക്കം :-  നിലവിലുള്ള 673639 പിൻകോഡ് കാരണം തോട്ടുമുക്കം പോസ്റ്റ്‌  ഓഫീസിനു കീഴിലുള്ള(കോഴിക്കോട് ജില്ലക്കാർക്കും) പനംപിലാവ്  പോസ്റ്റ്‌ ഓഫീസിന്  കീഴിൽ  ഉള്ള ദേവസം കാട്, ചുണ്ടത്തുപോയിൽ ഭാഗത്തുകാർക്കും (കോഴിക്കോട് ജില്ലക്കാർക്കും)  ഉണ്ടാവുന്ന ക്ലേശങ്ങൾ  ചില്ലറയല്ല. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും,  നിർദ്ദേശങ്ങളും, നിങ്ങളുടെ  അനുഭവങ്ങളും ഈ ഗൂഗിൾ ഫോം വഴി പങ്കുവെക്കനമെന്നു അഭ്യർത്ഥിക്കുന്നു 👇 https://docs.google.com/forms/d/e/1FAIpQLSezTE1ZXfSfy4S6-FwctroC9v3YPPnQlAVyJOYIzT5D-8Pcmw/viewform പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകളെ കുറിച്ചുള്ള  കൂടുതൽ വാർത്തകൾ വായിക്കുന്നത്തിന് ഈ ലിങ്കുകൾ ഉപയോഗിക്കുക. 👇 http://thottumukkamnews1.blogspot.com/2021/07/blog-post.html http://thottumukkamnews1.blogspot.com/2021/07/blog-post_16.html http://thottumukkamnews1.blogspot.com/2021/07/blog-post_20.html

തോട്ടുമുക്കം ന്യൂസ്*

Image
*തോട്ടുമുക്കം ന്യൂസ്* *20/07/2021* *പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ* തോട്ടുമുക്കം :-  നിലവിലുള്ള 673639 പിൻകോഡ് കാരണം തോട്ടുമുക്കം പോസ്റ്റ്‌  ഓഫീസിനു കീഴിലുള്ള(കോഴിക്കോട് ജില്ലക്കാർക്കും) പനംപിലാവ്  പോസ്റ്റ്‌ ഓഫീസിന്  കീഴിൽ  ഉള്ള ദേവസം കാട്, ചുണ്ടത്തുപോയിൽ ഭാഗത്തുകാർക്കും (കോഴിക്കോട് ജില്ലക്കാർക്കും)  ഉണ്ടാവുന്ന ക്ലേശങ്ങൾ  ചില്ലറയല്ല. ഈ വിഷയത്തെക്കുറിച്ചു തോട്ടുമുക്കത്തെ വ്യാപാരി റെജി കാപ്പിലുമാക്കൽ തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. തോട്ടുമുക്കം നിവാസികൾക്ക് (കോഴിക്കോട് ജില്ലയിൽ ജീവിക്കുന്നവർക്ക്) അലങ്കാരമല്ല ബാധ്യതയാണ് നമ്മുടെ പിൻ കോഡ് 4 പ്രാവശ്യം പരിശ്രമിച്ചതിനു ശേഷമാണ് എൻ്റെ ഇളയ കുട്ടിയുടെ ആധാർ കാർഡ് കിട്ടിയത് ഇക്കഴിഞ്ഞ ദിവസം ഒരു പുതിയ സിംകാർഡ് എടുക്കാൻ ചെന്നപ്പോൾ ആധാർ കാർഡ് കൊടുത്തിട്ട് ശരിയാകുന്നില്ല കാരണം പിൻ കോഡ് തന്നെ കൊടിയത്തൂർ പഞ്ചായത്തും മലപ്പുറം ജില്ലയും തമ്മിൽ ചേരുന്നില്ല അവസാനം ഡ്രൈവിംഗ് ലൈസൻസ് കൊടുത്തപ്പോൾ ശരിയായി കാരണമെന്താ ഡ്രൈവിംഗ് ലൈസൻസിൽ നമ്മുടെ പ്രിയപ്പെട്ട പിൻ കോഡ് ഇല്ല തോട്ടുമുക്കത്തെ സാമൂഹ്യ രാഷ്ട്രിയ പ്രവർത്തകരും സംഘടന...

*തോട്ടുമുക്കം ന്യൂസ്*

Image
  * തോട്ടുമുക്കം ന്യൂസ്* *16/07/2021* *ആധാർ കാർഡ് ഒരു അലങ്കാരമോ*  മലയോര മേഖല കെ എസ് ആർ ടി സി ഫോറം H. O.. തോട്ടുമുക്കം, കോഴിക്കോട് തോട്ടുമുക്കത്തിനു തീരാ ശാപമായി പോസ്റ്റൽ പിൻകോട് (673639).... ആധാർ കാർഡ്  നാട്ടുകാർക്ക്  ഒരു അലങ്കാരമോ തോട്ടുമുക്കം :  തൊട്ടുമുക്കവും പരിസര പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത് കോഴിക്കോട്  റവന്യു ഡിസ്ട്രിക്ട്ടിലാണ് എന്നാൽ ഈ നാട്ടിലേക്കുള്ള തപാൽ സംവിധാനം മഞ്ചേരി പോസ്റ്റൽ ഡിവിഷന് കീഴിലുള്ള അരീക്കോട് സബ്ബ് പോസ്റ്റ്‌ ഓഫീസിനു കീഴിലും, ഇതു മൂലം തൊട്ടുമുക്കത്തെ പോസ്റ്റൽ പിൻകോട് 673639 എന്നായതിനാൽ ഇവിടുത്തുക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലവിധമാണ്. ഈ നാട്ടിലെ ജനങ്ങൾക്ക്‌  673639 എന്ന പിൻകോട് സർക്കാർ ആവശ്യങ്ങൾക്കായി അപേക്ഷയിൽ കൊടുത്തു കഴിഞ്ഞാൽ "കോഴിക്കോട് ജില്ലക്ക് "പകരമായി "മലപ്പുറം ജില്ല "എന്നു തെളിഞ്ഞു വരും. ഇതു മൂലം ഈ നാട്ടുകാർക്ക് കേന്ദ്ര കേരള സർക്കാർ,ആവശ്യങ്ങൾക്കായി "ആധാർ കാർഡ്" അഡ്രസ് തെളീക്കുവാനായി പ്രൂഫ് ആയി നൽകുവാൻ സാധിക്കുന്നില്ല. ഇതു മൂലം പാവപെട്ട ജനങ്ങൾ ഉൾപ്പെടെ ദിനം പ്രതി നെട്ടോട്ടം ഓടുകയാണ്. ഈ രൂക്ഷമായ പോസ്റ്റൽ പി...

തോട്ടുമുക്കം ന്യൂസ്

Image
പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ July 16, 2021 *തോട്ടുമുക്കം ന്യൂസ്* *16/07/2021* *പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ* തോട്ടുമുക്കം :-  നിലവിലുള്ള 673639 പിൻകോഡ് കാരണം തോട്ടുമുക്കം പോസ്റ്റ്‌  ഓഫീസിനു കീഴിലുള്ള(കോഴിക്കോട് ജില്ലക്കാർക്കും) പനംപിലാവ്  പോസ്റ്റ്‌ ഓഫീസിന്  കീഴിൽ  ഉള്ള ദേവസം കാട്, ചുണ്ടത്തുമ്പോയിൽ ഭാഗത്തുകാർക്കും (കോഴിക്കോട് ജില്ലക്കാർക്കും)  ഉണ്ടാവുന്ന ക്ലേശങ്ങൾ  ചില്ലറയല്ല. തോട്ടുമുക്കം പോസ്റ്റോഫീസിനു കീഴിലുള്ള  കോഴിക്കോട് ജില്ലാക്കാർക്ക് ആധാർ ഉണ്ടാക്കുമ്പോൾ , പിൻകോഡ്  നൽകുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയായി. 673639 എന്ന പിൻകോഡ് നൽകിയാൽ മലപ്പുറം ജില്ലാ എന്നേ കാണിക്കുകയുള്ളൂ (673639 എന്നത് മലപ്പുറം ജില്ലയിലെ അരീക്കോട് ഹെഡ് പോസ്റ്റോഫീസിന്റേത് ആണ്. അതിന്റെ കീഴിലെ സബ് പോസ്റ്റ് ഓഫീസ് ആയിട്ടാണ്  തോട്ടുമുക്കം  പോസ്റ്റ് ഓഫീസ്  പ്രവർത്തിക്കുന്നത്.  അതുകൊണ്ടുതന്നെ ഹെഡ്  പോസ്റ്റ് ഓഫീസിന്റെ പിൻകോഡ് തന്നെയായിരിക്കും സബ് പോസ്റ്റോഫീസ്  പിൻകോഡും) മറ്റെല്ലാ രേഖകളിലും കോഴിക്കോട് ജില്ലാ എന്നും , ആധാരിൽ മലപ്പുറം ജി...